
എന്റെ ഗുരുനാഥന്‍ ഒരിയ്ക്കല്‍ നാല്‍ക്കവലയിലൂടെ നടന്നു നീങ്ങവേ അങ്ങകലയായി ഒരു അരയാലിനു ചുറ്റും പടര്‍ന്നു നില്‍ക്കുന്ന തെച്ചിക്കുട്ടങ്ങളെ കണ്ടു പറഞ്ഞു:
ഇവ കാട്ടുപൂക്കളുടെ വര്‍ഗ്ഗത്തില്‍ വരുന്നവ, ഭഗവാന്റെ ഇഷ്ട അര്‍ച്ചനാ വിഭവങ്ങളില്‍ ഒന്നു്. അന്നെന്റെ ഉള്ളില്‍ ഒരു ബോധമുണര്‍ന്നു : സര്‍വ്വ വ്യാപിയായ സര്‍വതിനും കാരണ ഭൂതനായ ഭഗവാന് എന്തിനാണാവൊ ഈ കാട്ടുപൂക്കള്‍, ഇവയെക്കെൊണ്ട് അദ്ദേഹത്തിനെന്തു പ്രയോജനം.
അന്നേരം അദ്ദേഹം എന്നോട് ഇങ്ങനെ അരുള്‍ ചെയ്തു:
"പത്രം പുഷ്പം ഫലം തോയം യൊമേ ഭക്ത്യാ പ്രയശ്ചതി"
"ഇലയോ, പൂവേൊ, ഫലങ്ങളോ എന്തു തന്നെയാണെങ്കിലും അവ എനിയ്ക്കു സ്നെഹത്തോടെ നല്‍കുക അതാണെനിക്കിഷ്ടം".
ഇത്രയും പറഞ്ഞു അദ്ദേഹം തന്റെ വക്കുകളെ ഉപ സംഹരിച്ചു.നോക്കണെ എന്റെ ചിന്തകളുടെ ഒരു പോക്കു്.
JPSKIJAI
1 comments:
സ്വാഗതം.
http://ashwameedham.blogspot.com/2006/07/blog-post_28.htmlലുള്ള സെറ്റിങ്ങ്സ് ചെയ്ത്താല്‍ നന്നായിരുന്നു
Post a Comment