
സ്നേഹ പൂനിലാവ് പൊഴിയ്ക്കുന്ന ഓണ നാളുകളില്‍...
ഓണപ്പെരുമയുതിര്‍ക്കുന്ന നമ്മുടെ സംസ്കാരത്തില്‍...
ഓണനിറവുകള്‍ തരുന്ന ഈ സമൃദ്ധിയില്‍....
നിന്നുകൊണ്ട്....
എല്ലാ എന്റ നല്ലവരായ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുംഹൃദയത്തിന്റെ ഭാഷയില്‍ ഒരായിരം ആശംസകള്‍!!
4 comments:
kavithayeviTe?
:-)
ഏതു കവിതയാണ് ഉദ്ദേശിക്കുന്നത്?? വ്യക്തമാകുന്നില്ല!!!
പുതിയ പോസ്റ്റുകളൊന്നും കാണുന്നില്ല.
Post a Comment