tag:blogger.com,1999:blog-33218816.post708029616646602281..comments2023-05-23T07:26:33.342-07:00Comments on എന്റെ ഗുരുനാഥന്...: ദിവ്യദേശങ്ങള് - 8. തിരു ആറന്മുളഎന്റെ ഗുരുനാഥന്http://www.blogger.com/profile/03240503400413555372noreply@blogger.comBlogger1125tag:blogger.com,1999:blog-33218816.post-21883350852124056672007-04-16T21:56:00.000-07:002007-04-16T21:56:00.000-07:00ഭാരത യുദ്ധത്തിനു ശേഷം അതീവ ദുഃഖാകുലരായ പാണ്ഡവ സഹോദ...ഭാരത യുദ്ധത്തിനു ശേഷം അതീവ ദുഃഖാകുലരായ പാണ്ഡവ സഹോദരന്മാര് രാജ്യഭാരം പരീക്ഷിത്തിനെ ഏല്പിച്ചതിനുശേഷം ഭാരതത്തിന്റെ നാനാ ഭാഗങ്ങളില്‍ തീര്‍ത്ഥാടനത്തിനായി പുറപ്പെട്ടു. അങ്ങനെ കേരള ദേശത്തെത്തിയ അവര്‍ പമ്പാ നദിയ്ക്കും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും ഓരോ വിഷ്ണു ധാമങ്ങള്‍ സ്ഥാപിയ്ക്കുകയും ആരാധന നടത്തുകയും ചെയ്തിരുന്നു.എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.com