tag:blogger.com,1999:blog-33218816.post1247217735959550803..comments2023-05-23T07:26:33.342-07:00Comments on എന്റെ ഗുരുനാഥന്...: ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:3എന്റെ ഗുരുനാഥന്http://www.blogger.com/profile/03240503400413555372noreply@blogger.comBlogger9125tag:blogger.com,1999:blog-33218816.post-70442665638377011992007-06-25T09:47:00.000-07:002007-06-25T09:47:00.000-07:0041നിശ്രേയസായ ലോകസ്യധന്യം സ്വസ്ത്യയനം മഹത്തദിദം ഗ്ര...41
നിശ്രേയസായ ലോകസ്യ
ധന്യം സ്വസ്ത്യയനം മഹത്
തദിദം ഗ്രാഹയാമാസ
സുതമാത്മവതാം വരം

42
സര്വവേദേതിഹാസാനാം
സാരം സാരം സമുദ്ധൃതം
സ തു സംശ്രാവയാമാസ
മഹാരാജം പരീക്ഷിതം.

43
പ്രായോപവിഷ്ടം ഗങ്ഗായാം
പരീതം പരമര്‍ഷിഭിഃ
കൃഷ്ണേ സ്വധാമോപഗതേ
ധര്മ്മജ്ഞാനാദിഭിസ്സഹ

44
കലൌ നഷ്ടദൃശാമേഷ
പുരാണാര്‍ക്കോऽധുനോദിതഃ
തത്ര കീര്ത്തയതോ വിപ്രാ
വിപ്രര്ഷേര്ഭൂരിതേജസഃ

45
അഹം ചാധ്യഗമം തത്ര
നിവിഷ്ടസ്തദനുഗ്രഹാത്
സോऽഹം വഃ ശ്രാവയിഷ്യാമി
യഥാധീതം യഥാമതി

ഇതി ശ്രീമദ്ഭാഗവതേ പ്രഥമസ്കന്ധേ തൃതീയോധ്യായഃ

നന്ദി
ജ്യോതിര്മയിജ്യോതിര്മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-33218816.post-38256615504745380372007-06-21T11:14:00.000-07:002007-06-21T11:14:00.000-07:00അശോക് ജി, നമസ്കാരം#36സ വാ ഇദം വിശ്വമമോഘലീലഃസൃജത്യവ...അശോക് ജി, നമസ്കാരം

#36
സ വാ ഇദം വിശ്വമമോഘലീലഃ
സൃജത്യവത്യത്തി ന സജ്ജതേऽസ്മിന്
ഭൂതേഷു ചാന്തര്ഹിത ആത്മതന്ത്രഃ
ഷാഡ്വര്ഗ്ഗികം ജിഘ്രതി ഷഡ്ഗുണേശഃ

#37
ന ചാസ്യ കശ്ചിന്നിപുണേനധാതു-
രവൈതി ജന്തുഃ കുമനീഷ ഊതീഃ
നാമാനി രൂപാണി മനോ വചോഭിഃ
സന്തന്വതോ നടചര്യാമിവാജ്ഞഃ

#38
സ വേദ ധാതുഃ പദവീം പരസ്യ
ദുരന്ത വീര്യസ്യ രഥാങ്ഗപാണേഃ
യോऽമായയാ സന്തതയാനുവൃത്യാ
ഭജേത തത്പാദസരോജഗന്ധം

#39
അഥേഹ ധന്യാ ഭഗവന്ത ഇത്ഥം
യദ്വാസുദേവേऽഖിലലോകനാഥേ
കുര്‍വന്തി സര്വാത്മകമാത്മഭാവം
ന യത്ര ഭൂയഃ പരിവര്‍ത്ത ഉഗ്രഃ

#40
ഇദം ഭാഗവതം നാമ
പുരാണം ബ്രഹ്മസമ്മിതം
ഉത്തമശ്ലോകചരിതം
ചകാര ഭഗവാനൃഷിഃജ്യോതിര്മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-33218816.post-5177895599439699162007-06-20T07:48:00.000-07:002007-06-20T07:48:00.000-07:00:):)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33218816.post-20280118404376963152007-06-20T07:42:00.000-07:002007-06-20T07:42:00.000-07:00ശ്ലോകം 31യഥാ നഭസി മേഘൌഘോരേണുര്വാ പാര്‍ഥിവോऽനിലേഏവ...ശ്ലോകം 31

യഥാ നഭസി മേഘൌഘോ
രേണുര്വാ പാര്‍ഥിവോऽനിലേ
ഏവം ദ്രഷ്ടരി ദൃശ്യത്വം
ആരോപിതമബുദ്ധിഭിഃ

32
അതഃ പരം യദവ്യക്തം
അവ്യൂഢഗുണവ്യൂഹിതം
അദൃഷ്ടാശ്രുതവസ്തുത്വാത്
സ ജീവോ യത് പുനര്‍ഭവഃ

33
യത്രേമേ സദസദ്രൂപേ
പ്രതിഷിദ്ധേ സ്വസംവിദാ
അവിദ്യയാത്മനി കൃതേ
ഇതി തദ് ബ്രഹ്മദര്‍ശനം.

34
യദ്യേഷോപരതാ ദേവീ
മായാ വൈശാരദീമതിഃ
സമ്പന്ന ഏവേതി വിദുഃ
മഹിമ്നി സ്വേ മഹീയതേ

35
ഏവം ജന്മാനി കര്‍മ്മാണി
ഹ്യകര്ത്തുരജനസ്യ ച
വര്ണ്ണയന്തി സ്മ കവയോ
വേദഗുഹ്യാനി ഹൃത്പതേഃ

നന്ദി.

അശോക് ജി...എന്റെ ഗുരുനാഥന് വായിക്കുന്നുണ്ട്.
ജ്യോതിര്‍മയി.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-33218816.post-87824006214987149762007-04-06T00:43:00.000-07:002007-04-06T00:43:00.000-07:00ഈ ഭാഗവത പുരാണം സൂര്യനെ പോലെ പ്രശോഭിതമാണ്, ഭഗവാന് ...ഈ ഭാഗവത പുരാണം സൂര്യനെ പോലെ പ്രശോഭിതമാണ്, ഭഗവാന് ശ്രീകൃഷ്ണന് തന്റെ ധാമത്തിലേയ്ക്ക് ജ്ഞാനധര്‍മ്മാദികളോടൊപ്പം തിരിച്ചു പോയതിനുശേഷം ആവിര്‍ഭവിച്ചതാണിത്. കലിയുടെ ഉഗ്രപ്രഭാവത്താല്‍ ജ്ഞാനാന്ധത ബാധിച്ച് ഉള്‍ക്കാഴ്ച നഷ്ടമായ വ്യക്തികള്‍ക്ക് ഈ പുരാണത്തില്‍ നിന്ന് പ്രകാശം പകരാന്‍ സാധിയ്ക്കും.എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-33218816.post-83121539726406830112007-04-04T22:26:00.000-07:002007-04-04T22:26:00.000-07:00അങ്ങനെ ജ്ഞാനിയായ മനുഷ്യന് ഇനിയും ജനിയ്ക്കാനിരിയ്ക്...അങ്ങനെ ജ്ഞാനിയായ മനുഷ്യന് ഇനിയും ജനിയ്ക്കാനിരിയ്ക്കുന്ന നിഷ്ക്രിയമായ ജീവസത്തകളുടെ ജനനത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിവരിയ്ക്കാന്‍ സാധിയ്ക്കുന്നു, അതൊക്കെ ഒരുപക്ഷെ വൈദിക സാഹിത്യങ്ങളില്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞു എന്ന് വരില്ല. ഭഗവാന് നമ്മുടെ ഹൃത്തില്‍ വസിയ്ക്കുന്നത് കൊണ്ട് മാത്രമാണിങ്ങനെ സാധിയ്ക്കുന്നത്.എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-33218816.post-92115406323193999912007-04-03T05:38:00.000-07:002007-04-03T05:38:00.000-07:00പതിനലാമത്തെ അവതാരത്തില്‍ ഭഗവാന് നരസിംഹമൂര്ത്തിയാ...പതിനലാമത്തെ അവതാരത്തില്‍ ഭഗവാന് നരസിംഹമൂര്‍ത്തിയായി അവതരിയ്ക്കുകയും അസുരചക്രവര്‍ത്തിയും ബലവാനുമായ ഹിരണ്യകശിപുവിനെ ഒരു തച്ചന് കരിമ്പുതണ്ടിനെ രണ്ടായി കീറിമുറിയ്ക്കുന്ന ലാഘവത്തോടെ തന്റെ നഖങ്ങള്‍കൊണ്ട് ഹിരണ്യകശിപുവിനെ രണ്ടായി മാന്തി പിളര്‍ന്നു.എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-33218816.post-20194793290154738622007-03-31T22:03:00.000-07:002007-03-31T22:03:00.000-07:00സഹകരണത്തിന് നന്ദി......എന്റെ ഗുരുനാഥന് എന്നത്......സഹകരണത്തിന് നന്ദി......എന്റെ ഗുരുനാഥന് എന്നത്...എന്റെ തന്നെ അദ്ധ്യ്ത്മിക ഗുരുവിനെയാണ് ഞാന്‍ ഉദ്ദേശിച്ചത്....അല്ലാതെ ഞാനല്ല അതഹങ്കാരമായി പോകില്ലേ/.......പിന്നെ കാളിയന്റെ ഉദ്ദേശ്യം റ്റീച്ചറുദ്ദേശിച്ചതാകൌം എന്ന് ഞാന്‍ വിചാരിയ്ക്കുന്നില്ല..........പോസ്റ്റ് ഒന്നുകൂടി വായിച്ചാല്‍ മനസ്സിലാകും എന്നു തോന്നുന്നു....സംശയിക്കണ്ട എന്റെ പേര് അതുതന്നെ. ഇതുവരെ ചെയ്തു തന്ന എല്ലാ സഹായങ്ങള്‍ക്കും ഒന്നുകൂടി നന്ദി രേഖപ്പെടുത്തുന്നു. ശ്ലോകങ്ങളുടെ കാര്യത്തില്‍ ഞാനൊരിയ്ക്കലും നിര്‍ബന്ധിയ്ക്കുന്നില്ല....that's up to you!!എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.comtag:blogger.com,1999:blog-33218816.post-59280750538288183682007-03-30T01:10:00.000-07:002007-03-30T01:10:00.000-07:00ആയിരക്കണക്കിന് പാദങ്ങളും, തുടകളും, കരങ്ങളും, മുഖങ്...ആയിരക്കണക്കിന് പാദങ്ങളും, തുടകളും, കരങ്ങളും, മുഖങ്ങളും ഉള്‍ക്കൊണ്ടിരിയ്ക്കുന്ന ആ ആത്മീയരൂപം ഭക്തന്മാരുടെ പൂര്‍ണ്ണ നേത്രങ്ങള്‍ക്ക് മാത്രമേ ആ പുണ്യാത്ഭുതരൂപ ദര്‍ശന സൌഭഗം ലഭിയ്ക്കുകയുള്ളൂ. അനവധി ശിരസ്സും, കര്‍ണ്ണങ്ങളും, നേത്രങ്ങളും, നാസികകളും അതിലുണ്ട്. ആയിരക്കണക്കിന് കിരീടങ്ങളും, തിളങ്ങുന്ന കര്‍ണ്ണാഭരണങ്ങളും, പുഷ്പഹാരങ്ങളും കൊണ്ട് അതെല്ലാം മനോഹരമായി അലങ്കരിച്ചിരിയ്ക്കുന്നു.എന്റെ ഗുരുനാഥന്https://www.blogger.com/profile/03240503400413555372noreply@blogger.com